ഹോം1MSFT • BIT
add
മൈക്രോസോഫ്റ്റ്
മുൻദിന അവസാന വില
€402.25
ദിവസ ശ്രേണി
€396.50 - €402.10
വർഷ ശ്രേണി
€338.00 - €435.35
മാർക്കറ്റ് ക്യാപ്പ്
3.06T USD
ശരാശരി അളവ്
5.03K
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
NASDAQ
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 69.63B | 12.27% |
പ്രവർത്തന ചെലവ് | 16.18B | 5.30% |
അറ്റാദായം | 24.11B | 10.23% |
അറ്റാദായ മാർജിൻ | 34.62 | -1.82% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 3.23 | 10.24% |
EBITDA | 38.48B | 16.64% |
ഇഫക്റ്റീവ് നികുതി നിരക്ക് | 17.90% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 71.56B | -11.64% |
മൊത്തം അസറ്റുകൾ | 533.90B | 13.46% |
മൊത്തം ബാദ്ധ്യതകൾ | 231.20B | -0.47% |
മൊത്തം ഇക്വിറ്റി | 302.70B | — |
കുടിശ്ശികയുള്ള ഓഹരികൾ | 7.43B | — |
പ്രൈസ് ടു ബുക്ക് | 9.88 | — |
അസറ്റുകളിലെ റിട്ടേൺ | 14.97% | — |
മൂലധനത്തിലെ റിട്ടേൺ | 20.03% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(USD) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 24.11B | 10.23% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 22.29B | 18.24% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -14.11B | 80.38% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -11.24B | -10.80% |
പണത്തിലെ മൊത്തം മാറ്റം | -3.36B | 94.68% |
ഫ്രീ ക്യാഷ് ഫ്ലോ | -595.38M | -106.82% |
ആമുഖം
ലോകത്തിലെ ഏറ്റവും മികച്ച വിവരസാങ്കേതികവിദ്യാകമ്പനികളിൽ ഒന്നും ഏറ്റവും വലിയ സോഫ്റ്റ്‌വേർ കമ്പനിയുമാണ് അമേരിക്കയിലെ റെഡ്മണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോസോഫ്റ്റ്. ഓപ്പറേറ്റിങ് സിസ്റ്റം, ആപ്ലിക്കേഷൻ പ്രോഗ്രാമുകൾ, സുരക്ഷാ പ്രോഗ്രാമുകൾ, ഡാറ്റാബേസ്, കമ്പ്യൂട്ടർ ഗെയിംസ്, വിനോദ സോഫ്റ്റ്‌വെയറുകൾ, ഹാർഡ്‌വെയറുകൾ തുടങ്ങി കമ്പ്യൂട്ടർ വിപണിയുമായി ബന്ധപ്പെടുന്ന മിക്ക കാര്യങ്ങളിലും വ്യക്തിത്വം തെളിയിച്ച കമ്പനിയാണ് മൈക്രോസോഫ്റ്റ്. വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഗവേഷണം നടത്തുന്നതോടൊപ്പം ഒരു പിടി അംഗീകാരങ്ങളും മൈക്രോസോഫ്റ്റ് നൽകുന്നുണ്ട്. 102 രാജ്യങ്ങളിലായി 76000 ജീവനക്കാരുള്ള ഈ കമ്പനി ഒട്ടനവധി ഓൺലൈൻ സേവനങ്ങളും നൽകുന്നു. വിൻഡോസ് എന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് കമ്പനിയുടെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ഉത്പന്നം. റെഡ്മണ്ടിൽ സ്ഥിതി ചെയ്യുന്ന അവരുടെ ഓഫീസ് എന്ന സോഫ്റ്റ്‌വേർ സഞ്ചയവും വളരെ പേരുകേട്ടതാണ്. 102 രാജ്യങ്ങളിലായി പരന്നു കിടക്കുന്ന ഈ സ്ഥാപനത്തിൽ ഇന്ന് 118,584 പേർ ജോലി ചെയ്യുന്നുണ്ട്. സത്യ നദെല്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഈ വർഷത്തെ വിറ്റുവരവ് 6000 കോടി ഡോളർ വരുമെന്നാണ് കണക്കുകൂട്ടൽ. കമ്പനിയുടെ വിപണി മൂല്യം 26,000 കോടി ഡോളറും ലാഭം 1700 കോടി ഡോളറും. Wikipedia
സ്ഥാപിച്ച തീയതി
1975, ഏപ്രി 4
ആസ്ഥാനം
വെബ്സൈറ്റ്
ജീവനക്കാർ
2,28,000