ഹോംATTB34 • BVMF
add
ഏ.റ്റി.&റ്റി.
മുൻദിന അവസാന വില
R$44.00
ദിവസ ശ്രേണി
R$44.41 - R$45.27
വർഷ ശ്രേണി
R$40.00 - R$53.87
മാർക്കറ്റ് ക്യാപ്പ്
178.22B USD
ശരാശരി അളവ്
1.78K
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
വിപണി വാർത്തകൾ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
| (USD) | 2025 സെപ്റ്റംinfo | Y/Y മാറ്റം |
|---|---|---|
വരുമാനം | 30.71B | 1.64% |
പ്രവർത്തന ചെലവ് | 12.77B | 11.57% |
അറ്റാദായം | 9.31B | 5,452.87% |
അറ്റാദായ മാർജിൻ | 30.33 | 5,329.31% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 0.54 | -10.00% |
EBITDA | 11.44B | -6.44% |
ഇഫക്റ്റീവ് നികുതി നിരക്ക് | 9.16% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
| (USD) | 2025 സെപ്റ്റംinfo | Y/Y മാറ്റം |
|---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 20.27B | 665.85% |
മൊത്തം അസറ്റുകൾ | 423.21B | 7.49% |
മൊത്തം ബാദ്ധ്യതകൾ | 294.47B | 6.90% |
മൊത്തം ഇക്വിറ്റി | 128.74B | — |
കുടിശ്ശികയുള്ള ഓഹരികൾ | 7.11B | — |
പ്രൈസ് ടു ബുക്ക് | 2.83 | — |
അസറ്റുകളിലെ റിട്ടേൺ | 3.69% | — |
മൂലധനത്തിലെ റിട്ടേൺ | 5.44% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
| (USD) | 2025 സെപ്റ്റംinfo | Y/Y മാറ്റം |
|---|---|---|
അറ്റാദായം | 9.31B | 5,452.87% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 10.15B | -0.81% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -3.39B | 34.19% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | 2.99B | 153.74% |
പണത്തിലെ മൊത്തം മാറ്റം | 9.75B | 2,144.44% |
ഫ്രീ ക്യാഷ് ഫ്ലോ | 2.00B | -45.03% |
ആമുഖം
ടെക്സസിലെ ഡാളസ് ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയാണ് ഏ.റ്റി.&റ്റി. അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ സേവനദാതാവും ഏറ്റവും വലിയ ലാൻഡ്‌ലൈൻ സേവനദാതാവുമാണ് ഏ.റ്റി.&റ്റി. സബ്സിഡിയറി കമ്പനിയായ ഡയറക്ട് ടിവി മുഖേന ബ്രോഡ്ബാൻഡ് മാസവരി ടെലിവിഷൻ സേവനങ്ങളും കമ്പനി നൽകുന്നു.
എക്സോൺ മൊബീലിനും കൊണോക്കോ ഫിലിപ്പ്സിനും ശേഷം ടെക്സസിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയും ഡാളസിലെ ഏറ്റവും വലിയ കമ്പനിയുമാണ് ഏ.റ്റി.&റ്റി. മേയ് 2014ലെ കണക്കുപ്രകാരം ലോകത്തെ 23ആമത്തെ ഏറ്റവും വലിയ കമ്പനിയും 16ആമത്തെ ഏറ്റവും വലിയ പെട്രോളിയം ഇതര കമ്പനിയുമാണ്. വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ ടെലിക്കമ്മ്യുണിക്കേഷൻസ് കമ്പനിയാണ് ഏ.റ്റി.&റ്റി. 2016ലെ കണക്കുപ്രകാരം ലോകത്തെ 17ആമത്തെ ഏറ്റവും വലിയ മൊബൈൽ സേവനദാതാവുമാണ്, 130.4 ദശലക്ഷം മൊബൈൽ വരിക്കാരുള്ള കമ്പനി. മിൽവാർഡ് ബ്രൗൺ ഒപ്റ്റിമർ പ്രസിദ്ധീകരിക്കുന്ന ലോകത്തെ ഏറ്റവും മൂല്യമുള്ള ബ്രാൻഡുകളുടെ 2015ലെ കണക്കിൽ ഏ.റ്റി.&റ്റി. ആറാമതാണ്.
ഏ.റ്റി.&റ്റി. ഇൻക്. എന്ന കമ്പനിയുടെ തുടക്കം സൗത്ത്‌വെസ്റ്റേൺ ബെൽ കോർപ്പറേഷൻ എന്ന പേരിലായിരുന്നു. 1982ലെ കുത്തകവിരുദ്ധ നിയമയുദ്ധത്തെ തുടർന്ന് 1983ൽ അമേരിക്കൻ ടെലിഫോൺ & ടെലിഗ്രാഫ് കമ്പനി വിഭജിച്ച് സൃഷ്ടിച്ച ഏഴ് റീജിയണൽ ബെൽ ഓപ്പറേറ്റിങ് കമ്പനികളിൽ ഒന്നായിരുന്നു സൗത്ത്‌വെസ്റ്റേൺ ബെൽ കോർപ്പറേഷൻ. Wikipedia
സ്ഥാപിച്ച തീയതി
1983, ഒക്ടോ 5
ആസ്ഥാനം
വെബ്സൈറ്റ്
ജീവനക്കാർ
1,35,670