ഹോംCTSH • NASDAQ
add
കൊഗ്നിസെന്റ് ടെൿനോളജി സൊലൂഷൻസ്
മുൻദിന അവസാന വില
$80.05
ദിവസ ശ്രേണി
$79.36 - $81.33
വർഷ ശ്രേണി
$63.79 - $82.46
മാർക്കറ്റ് ക്യാപ്പ്
40.15B USD
ശരാശരി അളവ്
2.63M
വില/ലാഭം അനുപാതം
17.91
ലാഭവിഹിത വരുമാനം
1.48%
പ്രാഥമിക എക്‌സ്ചേഞ്ച്
NASDAQ
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 5.04B | 3.00% |
പ്രവർത്തന ചെലവ് | 962.00M | 3.44% |
അറ്റാദായം | 582.00M | 10.86% |
അറ്റാദായ മാർജിൻ | 11.54 | 7.65% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 1.25 | 7.76% |
EBITDA | 900.00M | 1.47% |
ഇഫക്റ്റീവ് നികുതി നിരക്ക് | 22.61% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 2.02B | -14.48% |
മൊത്തം അസറ്റുകൾ | 20.16B | 11.53% |
മൊത്തം ബാദ്ധ്യതകൾ | 5.71B | 9.91% |
മൊത്തം ഇക്വിറ്റി | 14.45B | — |
കുടിശ്ശികയുള്ള ഓഹരികൾ | 495.82M | — |
പ്രൈസ് ടു ബുക്ക് | 2.75 | — |
അസറ്റുകളിലെ റിട്ടേൺ | 9.95% | — |
മൂലധനത്തിലെ റിട്ടേൺ | 12.26% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(USD) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 582.00M | 10.86% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 847.00M | 2.29% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -1.25B | -528.14% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | 212.00M | 147.11% |
പണത്തിലെ മൊത്തം മാറ്റം | -180.00M | -220.81% |
ഫ്രീ ക്യാഷ് ഫ്ലോ | 461.12M | -38.75% |
ആമുഖം
കൊഗ്നിസെന്റ് ടെക് നോളജി സൊലൂഷൻസ് ഒരു അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയും, വിവര സാങ്കേതിക സേവനങ്ങളും കൺസൽട്ടിംഗും ആണ് ഈ കമ്പനി നടത്തുന്നത്. ന്യൂ ജേഴ്സിയിലെ ടീയാനെക്ക് ആസ്ഥാനമായാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂജേഴ്‌സിയിലെ ടീനെക്കിലാണ് ഇതിന്റെ ആസ്ഥാനം. കോഗ്നിസന്റ് നാസ്ഡാക്-100 ന്റെ ഭാഗമാണ് കൂടാതെ സിടിഎസ്ച്ചി-ന് കീഴിൽ ട്രേഡ് ചെയ്യുന്നു. 1994-ൽ ഡൺ & ബ്രാഡ്‌സ്ട്രീറ്റിന്റെ ഒരു ഇൻ-ഹൗസ് ടെക്‌നോളജി യൂണിറ്റായി ഇത് സ്ഥാപിതമായി,1996-ൽ അമേരിക്കയ്ക്ക് പുറത്തുളള ക്ലയന്റുകൾക്ക് സേവനം നൽകാൻ തുടങ്ങി.
കോർപ്പറേറ്റ് റീ-ഓർഗനൈസേഷൻസിന്റെ ഒരു പരമ്പരയ്ക്ക് ശേഷം 1998 ൽ ഇനീഷ്യൽ പബ്ലിക് ഓഫർ നൽകിയിരുന്നു.
2000-കളിൽ കോഗ്നിസന്റ് അതിവേഗ വളർച്ചയുടെ ഒരു കാലഘട്ടമായിരുന്നു, 2011-ൽ ഫോർച്യൂൺ 500 കമ്പനിയായി. 2021 ലെ കണക്കനുസരിച്ച് ഇത് 185-ാം സ്ഥാനത്താണ്. Wikipedia
CEO
സ്ഥാപിച്ച തീയതി
1994, ജനു 26
ആസ്ഥാനം
വെബ്സൈറ്റ്
ജീവനക്കാർ
3,40,100