ഹോംFNNNF • OTCMKTS
add
ഫിൻ എയർ
മുൻദിന അവസാന വില
$3.75
വർഷ ശ്രേണി
$2.25 - $4.00
മാർക്കറ്റ് ക്യാപ്പ്
572.65M EUR
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
HEL
വിപണി വാർത്തകൾ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(EUR) | 2025 ജൂൺinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 787.70M | 2.82% |
പ്രവർത്തന ചെലവ് | 97.60M | 20.20% |
അറ്റാദായം | 12.50M | -30.17% |
അറ്റാദായ മാർജിൻ | 1.59 | -32.05% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 0.02 | -75.74% |
EBITDA | 71.20M | -18.44% |
ഇഫക്റ്റീവ് നികുതി നിരക്ക് | 13.19% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(EUR) | 2025 ജൂൺinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 803.90M | -21.75% |
മൊത്തം അസറ്റുകൾ | 3.53B | -6.26% |
മൊത്തം ബാദ്ധ്യതകൾ | 2.98B | -5.73% |
മൊത്തം ഇക്വിറ്റി | 550.60M | — |
കുടിശ്ശികയുള്ള ഓഹരികൾ | 204.79M | — |
പ്രൈസ് ടു ബുക്ക് | 1.39 | — |
അസറ്റുകളിലെ റിട്ടേൺ | 1.23% | — |
മൂലധനത്തിലെ റിട്ടേൺ | 2.01% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(EUR) | 2025 ജൂൺinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 12.50M | -30.17% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 43.70M | -74.75% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -99.20M | -138.46% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -99.90M | 37.76% |
പണത്തിലെ മൊത്തം മാറ്റം | -155.50M | -436.21% |
ഫ്രീ ക്യാഷ് ഫ്ലോ | -9.29M | -106.75% |
ആമുഖം
ഫിൻലൻഡിലെ ഏറ്റവും വലിയ എയർലൈനും പതാകവാഹക കാരിയറുമാണ് വണ്ടായിൽ ആസ്ഥാനമുള്ളതും ഹെൽസിങ്കി-വണ്ടാ എയർപോർട്ടിൽ പ്രധാന ഹബ്ബുമുള്ള ഫിൻ എയർ. ഫിൻ എയറും അതിൻറെ അനുബന്ധ എയർലൈനുകളുമാണ് ഫിൻലൻഡിലെ ആഭ്യന്തര അന്താരാഷ്‌ട്ര വ്യോമ ഗതാഗതത്തിൽ മുന്നിട്ടുനിൽക്കുന്നത്. 55.8 ശതമാനം ഷെയർ ഉള്ള ഫിൻലാൻഡ് സർക്കാരാണ് ഫിൻ എയറിൻറെ പ്രധാന ഓഹരിഉടമ. വൺവേൾഡ് എയർ അലയൻസിൽ അംഗമാണ് ഫിൻ എയർ. 2015-ൽ 60 യൂറോപ്പിയൻ, 13 ഏഷ്യൻ, 4 നോർത്ത് അമേരിക്കൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് 10 മില്യൺ യാത്രക്കാരെ ഫിൻ എയർ എത്തിച്ചു. ജനുവരി 2016-ലെ കണക്കനുസരിച്ചു 4817 പേര് ഫിൻ എയറിൽ ജോലി ചെയ്യുന്നുണ്ട്. 1963 മുതൽ ഒരു അപകടവും വരാത്ത ഫിൻ എയർ എയർലൈൻസ് തുടർച്ചയായി ലോകത്തെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ വരുന്നു. Wikipedia
സ്ഥാപിച്ച തീയതി
1923, നവം 1
ആസ്ഥാനം
വെബ്സൈറ്റ്
ജീവനക്കാർ
5,942