ഹോംS1TX34 • BVMF
add
സീഗേറ്റ് ടെക്നോളജി
മുൻദിന അവസാന വില
R$1,662.96
ദിവസ ശ്രേണി
R$1,570.00 - R$1,662.96
വർഷ ശ്രേണി
R$385.53 - R$1,662.96
മാർക്കറ്റ് ക്യാപ്പ്
67.07B USD
ശരാശരി അളവ്
260.00
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
| (USD) | 2025 ഒക്ടോinfo | Y/Y മാറ്റം |
|---|---|---|
വരുമാനം | 2.63B | 21.26% |
പ്രവർത്തന ചെലവ് | 330.00M | 6.45% |
അറ്റാദായം | 549.00M | 80.00% |
അറ്റാദായ മാർജിൻ | 20.88 | 48.40% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 2.61 | 65.19% |
EBITDA | 779.00M | 66.45% |
ഇഫക്റ്റീവ് നികുതി നിരക്ക് | 10.59% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
| (USD) | 2025 ഒക്ടോinfo | Y/Y മാറ്റം |
|---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 1.11B | -10.32% |
മൊത്തം അസറ്റുകൾ | 8.44B | 5.90% |
മൊത്തം ബാദ്ധ്യതകൾ | 8.50B | -8.27% |
മൊത്തം ഇക്വിറ്റി | -63.00M | — |
കുടിശ്ശികയുള്ള ഓഹരികൾ | 213.56M | — |
പ്രൈസ് ടു ബുക്ക് | -5.54K | — |
അസറ്റുകളിലെ റിട്ടേൺ | 21.47% | — |
മൂലധനത്തിലെ റിട്ടേൺ | 35.88% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
| (USD) | 2025 ഒക്ടോinfo | Y/Y മാറ്റം |
|---|---|---|
അറ്റാദായം | 549.00M | 80.00% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 532.00M | 460.00% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -90.00M | -32.35% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -221.00M | -51.37% |
പണത്തിലെ മൊത്തം മാറ്റം | 221.00M | 285.71% |
ഫ്രീ ക്യാഷ് ഫ്ലോ | 286.88M | 862.46% |
ആമുഖം
ലോകത്തെ ഏറ്റവും വലിയ ഹാർഡ് ഡിസ്ക് ഡ്രൈവ് നിർമ്മാതാക്കളാണ് സീഗേറ്റ് ടെക്നോളജി. 1979-ൽ കാലിഫോർണിയയിലെ സ്കോട്ട്സ് വാലിയിലാണ് കമ്പനി സ്ഥാപിതമായത്. ഡേവിഡ് മോസ്ലി നിലവിലെ സിഇഒയാണ് സ്റ്റീഫൻ ജെ.ലൂസോ ഡയറക്ടർ ബോർഡ് ചെയർമാനായി.2009 ജനുവരിയിൽ, സീഗേറ്റിന്റെ ചെയർമാനായ ലൂസോയെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി നിയമിച്ചു, 1998 മുതൽ 2004 വരെ സീഗേറ്റിൽ അദ്ദേഹം വഹിച്ച റോളിലേക്ക് മടങ്ങി. ഒക്ടോബർ 2, 2017-ൽ ഡേവിഡ് മോസ്ലിയെ സിഇഒ ആയി നിയമിക്കുകയും ലൂസോ ആ സ്ഥാനത്ത് നിന്ന് ഇറങ്ങുകയും ചെയ്തു. ഡെസ്ക്ടോപ്, ലാപ്‌ടോപ്പ്, സെർവറുകൾ, എന്നിവക്കു പുറമേ പ്ലേസ്റ്റേഷൻ 3, എക്സ്ബോക്സ് 360, വീഡീയോ റെക്കോർഡറുകൾ തുടങ്ങി പലതരം ഉപഭോക്തൃ ഉപകരണങ്ങളിലും സീഗേറ്റ് ഹാർഡ് ഡിസ്കുകൾ ഉപയോഗിക്കുന്നു. Wikipedia
CEO
സ്ഥാപിച്ച തീയതി
1979 നവം 1
വെബ്സൈറ്റ്
ജീവനക്കാർ
30,000