ഹോംSNCAF • OTCMKTS
add
എസ്.എൻ.സി. ലാവലിൻ
മുൻദിന അവസാന വില
$58.16
ദിവസ ശ്രേണി
$52.33 - $54.41
വർഷ ശ്രേണി
$31.75 - $58.35
മാർക്കറ്റ് ക്യാപ്പ്
13.13B CAD
ശരാശരി അളവ്
3.14K
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
TSE
വിപണി വാർത്തകൾ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(CAD) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 2.45B | 11.45% |
പ്രവർത്തന ചെലവ് | 53.64M | -28.80% |
അറ്റാദായം | 103.70M | -1.21% |
അറ്റാദായ മാർജിൻ | 4.23 | -11.32% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 0.72 | 56.52% |
EBITDA | 233.11M | 40.45% |
ഇഫക്റ്റീവ് നികുതി നിരക്ക് | 25.60% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(CAD) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 544.84M | -3.31% |
മൊത്തം അസറ്റുകൾ | 10.81B | 6.58% |
മൊത്തം ബാദ്ധ്യതകൾ | 7.22B | 2.24% |
മൊത്തം ഇക്വിറ്റി | 3.59B | — |
കുടിശ്ശികയുള്ള ഓഹരികൾ | 174.84M | — |
പ്രൈസ് ടു ബുക്ക് | 2.84 | — |
അസറ്റുകളിലെ റിട്ടേൺ | 4.52% | — |
മൂലധനത്തിലെ റിട്ടേൺ | 8.04% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(CAD) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 103.70M | -1.21% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 267.11M | 4,058.03% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | 33.25M | -75.39% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -176.98M | -34.81% |
പണത്തിലെ മൊത്തം മാറ്റം | 124.48M | 1,033.40% |
ഫ്രീ ക്യാഷ് ഫ്ലോ | 244.83M | 91.83% |
ആമുഖം
1911 ൽ ആർതർ സർവേയർ കാനഡയിലെ മോൺട്രിയേലിൽ തുടങ്ങിയ ഒരു ചെറിയ എഞ്ചിനീയറിങ് ഉപദേശക സ്ഥാപനമായിട്ടായിരുന്നു തുടക്കം. പടിപടിയായി തളർച്ചയില്ലാതെ വളർന്ന സ്ഥാപനം വ്യവസായ ഫാക്ടറി ഡിസൈൻ രംഗത്തേയ്ക്കു കാലെടുത്തുവച്ചതു് ഇരുപതുകളിലും മുപ്പതുകളിലുമാണ്ടായ മാന്ദ്യത്തിൽ തകരാതെ പിടിച്ചു നില്ക്കാൻ ഉപകരിച്ചു. കേരളത്തിലെ പഴയ വൈദ്യുത നിലയങ്ങളുടെ അറ്റകുറ്റപ്പണികളുടെ കരാറുമായി ബന്ധപ്പെട്ട കരാറുകളിലെ അഴിമതി ആരോപണത്തിനു ശേഷം ഈ കമ്പനി കേരളത്തിൽ ജനശ്രദ്ധപിടിച്ചു പറ്റി.
1975 ലാണു് എസ്.എൻ.സി. എന്ന പേരു സ്വീകരിക്കുന്നതു്. പങ്കുകാരായ ആർതർ സർവേയർ, എമിൽ നെന്നിഗർ, ജോർജസ് ഷെനവർട്ട് എന്ന മൂന്നു പേരുടെ രണ്ടാം നാമത്തിന്റെ ആദ്യാക്ഷരങ്ങൾ.
1960 ൽ ലോകത്തിലെ ഏറ്റവും ഉയരും കൂടിയ മാനിക് 5 എന്ന ഡാം മാനികോഗൻ നദിക്കു കുറുകെ പണിതതോടെ അന്താരാഷ്ട്ര പ്രോജക്റ്റുകൾ തേടിവന്നു. അടുത്ത പ്രോജക്റ്റ് 1963-ൽ 780 മെഗാവാട്ടിന്റെ ഇടുക്കി വൈദ്യുതനിലയത്തിന്റെ രൂപകല്പനയും നിർമ്മാണവുമായിരുന്നു.
എഴുപതുകളിലും എൺപതുകളിലും കമ്പനി പ്രവർത്തനമേഖല വിപുലീകരിച്ചു. രൂപകല്പനയും നിർമ്മാണവും കൂടാതെ, സാമ്പത്തികപിന്തുണ നല്കലും കമ്പനിയുടെ സേവനങ്ങളിൽ വന്നു. വിവിധ വിഭാഗങ്ങളായി തിരിഞ്ഞും, മറ്റു കമ്പനികളെ വിലയ്ക്കു വാങ്ങിയും സ്ഥിരമായ പുരോഗതി ഈ കാലഘട്ടത്തിലും കമ്പനി കാഴ്ചവച്ചു. കൂടുതൽ വളർച്ച ലക്ഷ്യം വച്ചുകൊണ്ടു് 1986 ൽ കമ്പനി ആദ്യമായി പൊതുവിപണിയിൽ ഓഹരി ഇറക്കി. Wikipedia
സ്ഥാപിച്ച തീയതി
1911
വെബ്സൈറ്റ്
ജീവനക്കാർ
37,246