ഹോംTCEHY • OTCMKTS
add
ടെൻസെന്റ്
$60.10
ഓഹരിവ്യാപാരത്തിന് ശേഷം:(0.00%)0.00
$60.10
വ്യാപാരം അവസാനിപ്പിച്ചു: ഏപ്രി 22, 4:23:17 PM ജിഎംടി -4 · USD · OTCMKTS · നിഷേധക്കുറിപ്പ്
മുൻദിന അവസാന വില
$58.02
ദിവസ ശ്രേണി
$58.91 - $60.34
വർഷ ശ്രേണി
$42.16 - $71.82
മാർക്കറ്റ് ക്യാപ്പ്
4.36T HKD
ശരാശരി അളവ്
5.74M
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(CNY) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 172.45B | 11.11% |
പ്രവർത്തന ചെലവ് | 39.37B | 18.25% |
അറ്റാദായം | 51.32B | 89.91% |
അറ്റാദായ മാർജിൻ | 29.76 | 70.94% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 5.91 | 33.00% |
EBITDA | 56.09B | 15.56% |
ഇഫക്റ്റീവ് നികുതി നിരക്ക് | 18.63% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(CNY) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 343.16B | -9.49% |
മൊത്തം അസറ്റുകൾ | 1.78T | 12.92% |
മൊത്തം ബാദ്ധ്യതകൾ | 727.10B | 3.34% |
മൊത്തം ഇക്വിറ്റി | 1.05T | — |
കുടിശ്ശികയുള്ള ഓഹരികൾ | 9.13B | — |
പ്രൈസ് ടു ബുക്ക് | 0.54 | — |
അസറ്റുകളിലെ റിട്ടേൺ | 7.32% | — |
മൂലധനത്തിലെ റിട്ടേൺ | 9.36% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(CNY) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 51.32B | 89.91% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 54.05B | 0.17% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -42.94B | -436.53% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -25.16B | -27.30% |
പണത്തിലെ മൊത്തം മാറ്റം | -12.95B | -150.10% |
ഫ്രീ ക്യാഷ് ഫ്ലോ | -15.17B | -212.86% |
ആമുഖം
1998-ൽ സ്ഥാപിക്കപ്പെട്ട ഒരു ചൈനീസ് ബഹുരാഷ്ട്ര കമ്പനിയാണ് ടെൻസെന്റ് ഹോൾഡിങ്ങ്സ് ലിമിറ്റഡ്. ചൈനയിലും വിദേശരാജ്യങ്ങളിലും ടെൻസെന്റിന്റെ ഉപകമ്പനികൾ ഇന്റെർനെറ്റ് സംബന്ധമായ ഉൽപ്പന്നങ്ങളും സേവനങ്ങളും, വീഡിയോ ഗെയിമുകൾ, വിനോദസേവനങ്ങൾ, നിർമ്മിത ബുദ്ധി, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഷെൻജെൻ നഗരത്തിലാണ് ടെൻസെന്റിന്റെ ആസ്ഥാനമായ ഇരട്ട അംബരചുംബി മന്ദിരമായ ടെൻസെന്റ് സീഫ്രണ്ട് ടവേഴ്സ് നിലനിൽക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഗെയിമിങ്ങ് കമ്പനി, എറ്റവും വലിയ സമൂഹ മാധ്യമ കമ്പനി, എറ്റവും മൂല്യമുള്ള സാങ്കേതികവിദ്യാ കമ്പനികളീൽ ഒന്ന്, എറ്റവും വലിയ വെഞ്ച്വർ ക്യാപിറ്റൽ, നിക്ഷേപക കമ്പനികളിൽ ഒന്ന് എന്നീ വിശേഷണങ്ങളെല്ലാം ടെൻസെന്റിനുണ്ട്. ടെൻസെന്റിന്റെ പ്രധാന ഉല്പന്നങ്ങളും സേവനങ്ങളും സമൂഹ മാധ്യമം, സംഗീതം, മൊബൈൽ ഗെയിം, വെബ് പോർട്ടൽ, ഇ-കൊമേഴ്സ്, ഇന്റെർനെറ്റ് സേവനം, പണകൈമാറ്റ ശൃംഖല, സ്മാർട്ട്ഫോൺ, മൾട്ടിപ്ലേയർ ഓൺലൈൻ ഗെയിം എന്നീ മേഖലകളിലാണ്. ഈ മേഖലകളിലെല്ലാം തന്നെ ടെൻസെന്റിന്റെ ഉല്പന്നങ്ങളും സേവനങ്ങളും ലോകവ്യാപകമായി എറ്റവും വിജയിച്ചവയും എറ്റവും വലുതുമാണ്. ടെൻസെന്റിന്റെ ചൈനയിലെ ഉല്പന്നങ്ങളാണ് പ്രസിദ്ധ ഇൻസ്റ്റന്റ് മെസഞ്ചർ ടെൻസെന്റ് ക്യുക്യു, ലോകത്തെ ഏറ്റവും വലിയ വെബ് പോർട്ടലുകളിൽ ഒന്നായ QQ.com എന്നിവ. Wikipedia
സ്ഥാപിച്ച തീയതി
1998, നവം 11
വെബ്സൈറ്റ്
ജീവനക്കാർ
1,10,558