ഹോംTKO • NYSE
add
വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്
$203.82
ഓഹരിവ്യാപാരത്തിന് ശേഷം:(0.00%)0.00
$203.82
വ്യാപാരം അവസാനിപ്പിച്ചു: ഡിസം 8, ജിഎംടി-5 6:19:46 PM · USD · NYSE · നിഷേധക്കുറിപ്പ്
മുൻദിന അവസാന വില
$202.22
ദിവസ ശ്രേണി
$200.84 - $206.70
വർഷ ശ്രേണി
$133.07 - $212.49
മാർക്കറ്റ് ക്യാപ്പ്
39.76B USD
ശരാശരി അളവ്
1.20M
വില/ലാഭം അനുപാതം
85.21
ലാഭവിഹിത വരുമാനം
1.53%
പ്രാഥമിക എക്‌സ്ചേഞ്ച്
NYSE
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
| (USD) | 2025 സെപ്റ്റംinfo | Y/Y മാറ്റം |
|---|---|---|
വരുമാനം | 1.12B | -27.31% |
പ്രവർത്തന ചെലവ് | 505.20M | 11.53% |
അറ്റാദായം | 41.00M | 77.23% |
അറ്റാദായ മാർജിൻ | 3.66 | 144.00% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 0.39 | -49.87% |
EBITDA | 304.19M | 59.25% |
ഇഫക്റ്റീവ് നികുതി നിരക്ക് | 10.68% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
| (USD) | 2025 സെപ്റ്റംinfo | Y/Y മാറ്റം |
|---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 861.41M | 88.32% |
മൊത്തം അസറ്റുകൾ | 15.55B | 21.74% |
മൊത്തം ബാദ്ധ്യതകൾ | 6.10B | 48.92% |
മൊത്തം ഇക്വിറ്റി | 9.45B | — |
കുടിശ്ശികയുള്ള ഓഹരികൾ | 78.92M | — |
പ്രൈസ് ടു ബുക്ക് | 4.18 | — |
അസറ്റുകളിലെ റിട്ടേൺ | 2.83% | — |
മൂലധനത്തിലെ റിട്ടേൺ | 3.25% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
| (USD) | 2025 സെപ്റ്റംinfo | Y/Y മാറ്റം |
|---|---|---|
അറ്റാദായം | 41.00M | 77.23% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 416.78M | 134.18% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -24.00M | 27.17% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -63.92M | -206.03% |
പണത്തിലെ മൊത്തം മാറ്റം | 314.76M | 52.20% |
ഫ്രീ ക്യാഷ് ഫ്ലോ | 276.96M | 57.61% |
ആമുഖം
പ്രധാനമായും പ്രഫഷണൽ റെസ്‌ലിങിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു കായിക വിനോദ കമ്പനിയാണ് വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്. ചലച്ചിത്ര, സംഗീത മേഖലകളിലും ഇവർ പ്രവർത്തിക്കുന്നു. മറ്റ് പ്രഫഷണൽ റെസ്‌ലിങുകൾ പോലെ സത്യമായ ഒന്നല്ല ഇത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസൃതമായ് ഗുസ്തിക്കാർ അഭിനയിക്കുകയും ഇത് കൃത്രിമമായ സംഘട്ടനമല്ല എന്ന ഭാവത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഡബ്ലിയു ഡബ്ലിയു ഇയുടെ രീതി. വിൻസ് മക്മേൻ ആണ് ഇതിന്റെ പ്രധാന ഉടമസ്ഥനും ചെയർമാനും. അദ്ദേഹത്തിന്റെ ഭാര്യ ലിൻഡ മക്മേനാണ് സി.ഇ.ഒ.
1952-ലാണ് ഡബ്ലിയു ഡബ്ലിയു ഇ സ്ഥാപിതമായത്. കണെക്‌റ്റിക്കട്ടിലെ സ്റ്റാൻഫോർഡിലെ 1241 ഈസ്റ്റ് മെയിൻ സ്ട്രീറ്റിലാണ് ഇതിന്റെ പ്രധാന കാര്യാലയം സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ റെസ്‌ലിങ് കമ്പനിയാണ് ഇത്.ഒരു വർഷം 300 ൽ അധികം എപിസോഡുകൾ ഡബ്ല്യു .ഡബ്ല്യു .ഈ നെറ്റ് വർക്കിലുടെ സംപ്രേഷണം ചെയുന്നുണ്ട്.ന്യൂയോർക്ക് സിറ്റി, ലോസ്അഞ്ജലെസ്, സിങ്കപ്പൂർ, ലണ്ടൻ, ടോകിയോ, മുംബൈ, മുയുണിച്, മെക്സിക്കൊസിറ്റി, ഷാങ്ങായി എന്നിവടങ്ങളിലും വേൾഡ് റെസ്റ്റ്ലിങ്ങ് എന്റെർറ്റൈന്മെന്റിന്റെ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. Wikipedia
സ്ഥാപിച്ച തീയതി
1980 ഫെബ്രു 21
വെബ്സൈറ്റ്
ജീവനക്കാർ
1,300