ഹോംV • NYSE
add
വീസ ഇൻകോർപ്പറേഷൻ
$326.84
ഓഹരിവ്യാപാരത്തിന് ശേഷം:(0.13%)+0.42
$327.26
വ്യാപാരം അവസാനിപ്പിച്ചു: ഡിസം 8, ജിഎംടി-5 4:48:55 PM · USD · NYSE · നിഷേധക്കുറിപ്പ്
മുൻദിന അവസാന വില
$331.24
ദിവസ ശ്രേണി
$324.71 - $331.34
വർഷ ശ്രേണി
$299.00 - $375.51
മാർക്കറ്റ് ക്യാപ്പ്
625.60B USD
ശരാശരി അളവ്
6.39M
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
0.82%
പ്രാഥമിക എക്‌സ്ചേഞ്ച്
NYSE
വാർത്തകളിൽ
ആമുഖം
കാലിഫോർണിയയിലെ ഫോസ്റ്റെർ സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ബഹുരാഷ്ട്ര സാമ്പത്തിക സേവന ദാതാക്കളാണ് വീസ ഇൻകോർപ്പറേഷൻ. ലോകത്തെമ്പാടും വീസ ക്രെഡിറ്റ് കാർഡ്, വീസ ഡെബിറ്റ് കാർഡ് എന്നിവയിലൂടെ നടക്കുന്ന ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറുകൾ സുഗമമാക്കുകയാണ് വീസ ഇൻകോർപ്പറേഷൻ ചെയ്യുന്നത്.
വീസ നേരിട്ട് കാർഡുകളൊന്നും തന്നെ വിതരണം ചെയ്യുന്നില്ല; പകരം 'വീസ' എന്ന് അടയാളപ്പെടുത്തിയിട്ടുള്ള ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി ഉപഭോക്താക്കൾക്ക് വേണ്ട സാമ്പത്തികമായ ഇടപാടുകൾക്കുള്ള ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് ക്യാഷ് എന്നിങ്ങനെയുള്ള സഹായങ്ങൾ നൽകുകയാണ് ചെയ്യുന്നത്. 2009 -ൽ വീസ ഇൻകോർപ്പറേഷന്റെ ആഗോള ശൃംഖലയായ 'വീസനെറ്റ്' 62 ശതകോടി ഇടപാടുകളിലായി മൊത്തം 4.4 ലക്ഷം കോടി യു.എസ് ഡോളർ കൈകാര്യം ചെയ്തിരുന്നു. Wikipedia
സ്ഥാപിച്ച തീയതി
1958 സെപ്റ്റം 18
വെബ്സൈറ്റ്
ജീവനക്കാർ
34,100